പ്രോസ്ക്രിപ്റ്റ് ഫാർമസി

പ്രോസ്ക്രിപ്റ്റ് ഫാർമസി

The following is the information about the pharmacy run by Pastor Stanley Daniel, (The son of beloved Late Pastor John Daniel) the IPC Jharkhand Region President, and his wife Leena Stanley (a registered pharmacist)

It is located at Missouri City Houston-TX 77459.(In the same campus as Apna Bazar). He also spends a major part of the benefits he gets from this for his work in North India. So, if you are a person who buys the medicines anyway, you can choose this pharmacy with home delivery. It will indirectly help God’s work.

നിത്യതയിൽ വിശ്രമിക്കുന്ന ജോൺ ഡാനിയൽ പാസ്റ്ററുടെ മകനും ഐ.പി.സി. ജാർഖണ്ട് റീജിയൻ പ്രസിഡണ്ടുമായ പാസ്റ്റർ സ്റ്റാൻലി ഡാനിയേലും ഭാര്യ Mrs. ലീന സ്റ്റാൻലിയും (രജിസ്റ്റേഡ് ഫാർമസിസ്റ്റ്) ചേർന്ന് നടത്തുന്ന ഫാർമസിയുടെ വിവരങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത്.

അത് ഹൂസ്റ്റണിലെ Missouri City (മിസൗറിസിറ്റി -TX 77459) യിലാണ്. അപ്ന ബസാർ പ്രവർത്തിക്കുന്ന അതേ കാമ്പസിൽ തന്നെയാണ് ഫാർമസി. ഇതിൽ നിന്ന് ലഭിക്കുന്ന നന്മകളുടെ ഒരു ഭീമമായ ഭാഗം അദ്ദേഹവും കുടുംബവും ഉത്തരേന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു. അതിനാൽ നിങ്ങളൊക്കെ എന്തായാലും മരുന്നുകൾ വാങ്ങിക്കുന്നവർ എന്ന നിലയിൽ ഹോം ഡെലിവറിയും കൂടെയുള്ള ഈ ഫാർമസിയുടെ സേവനം തെരഞ്ഞെടുക്കാവുന്നതാണ്. പരോക്ഷമായി ദൈവവേലക്ക് ഒരു കൈത്താങ്ങ് ആവുകയും ചെയ്യും.

Proscript America Pharmacy

(In the same campus as Apna Bazar)

2431FM 1092A

Missouri City

Houston, TX 77459 (Houston Texas)

Web : ProScriptAmerica.com

E mail : info@ProScriptAmerica.com