നിത്യതയിൽ
കോട്ടയം: പ്രശസ്ത സുവിശേഷ പ്രഭാഷക സിസ്റ്റർ അന്ന കണ്ടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരികമായി ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ശനിയാഴ്ച രാത്രി 10.30 നാണ് മരണം സംഭവിച്ചത്.
തിരുവല്ല പുത്തൻപറമ്പിൽ കണ്ടത്തിൽ കൊച്ചീപ്പൻ മാപ്പിളയുടെ കൊച്ചുമകളാണ്.

