നിത്യതയിൽ
പത്തനാപുരം : പാതിരിക്കൽ ഈട്ടിവിള താഴെത്തിൽ സെബാസ്റ്റ്യൻ്റെ ഭാര്യയും ഇന്ത്യാ റിവൈവൽ അസംബ്ലി ഇല്ലിവളവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഒ.എം ജോർജിൻ്റെ ഭാര്യാ മാതാവുമായ മേരി സെബാസ്റ്റ്യൻ (86) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (ഫെബ്രുവരി 18 ബുധൻ).
രാവിലെ 9 മുതൽ ഭവനത്തിലും തുടർന്ന് പത്തനാപുരം എ.ജി ഗോസ്പൽ സെൻ്റർ ഹാളിലുമായി നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് പത്തനാപുരം സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും. മക്കൾ : കുഞ്ഞുമോൾ, ബെന്നി, സൂസി, ബിജു.

