നിത്യതയിൽ
കോട്ടയം/നെടുംകുന്നം: കൗൺസിലറും പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ റോജി വി. ഐസകിന്റെ മാതാവും നെടുംകുന്നം വീരന്മലയിൽ വി. ജെ ഐസക്കിന്റെ ഭാര്യയുമായ ഏലിയാമ്മ ഐസക് (68) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നെടുംകുന്നം വീരന്മല സൗത്ത് ബെഥേൽ വെളിയംകുന്ന് സെമിത്തേരിയൽ.
റോബി ബി. ഐസക് മറ്റൊരു മകനാണ്. മരുമക്കൾ: കല റോജി, ഷൈനി റോബി.

