USS വിന്നർ

USS വിന്നർ

വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സുധി രാധാകൃഷ്ണൻ ജെസൺ ജോബിഷിനെ അനുമോദിക്കുന്നു.

വയനാട്: യു.എസ്.എസ് (Upper Secondary Scholarship exam-2024-2025) ജേതാവായി വയനാട് കൊമ്മയാട് ശാരോൻ ഫെലോഷിപ്പ് സഭാ അംഗം ജെസൺ ജോബിഷ്.

ജെസൺ ജോബിഷിനെ ബഹു. പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ കേളു അനുമോദിക്കുന്നു

മാനന്തവാടി കൊമ്മയാട് അരീക്കാട്ടിൽ ജോബിഷ്-എജി ദമ്പതികളുടെ മൂത്ത മകനാണ്. ഇപ്പോൾ ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ വിദ്യാർത്ഥിയാണ് ജെസൺ.

ജെസനെ കൊമ്മയാട് സെൻ്റ് സെബാസ്റ്റ്യൻ യു. പി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജുമോൻ അനുമോദിക്കുന്നു. പിടിഎ, പ്രസിഡന്റ്‌, വെള്ളമുണ്ട പഞ്ചായത്ത് മെമ്പർ, സ്കൂൾ മാനേജർ എന്നിവർ സമീപം