നിത്യതയിൽ

നിത്യതയിൽ

വയനാട് : നടവയൽ നെയ്ക്കുപ്പ കല്ലുമുണ്ടക്കൽ ഔസേപ്പ് (68)നിര്യാതനായി. കേണിച്ചിറ ഇന്റർനാഷണൽ ഫുൾ ഗോസ്പൽ അസംബ്ലി സഭാംഗമാണ്. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: തോമസ്, ജിഷ മജോ. മരുമകൻ: മജോ ജോസഫ് പേരാവൂർ.

സംസ്കാരം പുൽപ്പള്ളി കുറിച്ചിപ്പറ്റ സഭാ സെമിത്തേരിയിൽ നടന്നു. സഭാ ശുശ്രൂഷകൻ സനോജ് ബി. ശുശ്രൂഷകൾക്കു നേതൃത്വം നൽകി. പാസ്റ്റർ ജോമോൻ ജോസഫ് പേരാവൂർ മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ കെ ജെ ജോബ്, വിനോദ്, രാജു, രാമൻ എന്നിവരും സംസാരിച്ചു.