മികച്ച വിജയം

മികച്ച വിജയം

കോട്ടയം : ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി എയ്ഞ്ചലിൻ ഷിനു മികച്ച വിജയം കൈവരിച്ചു. ഇന്ത്യാ റിവൈവൽ അസംബ്ലി ഇല്ലിവളവ് സഭാംഗമാണ്. റിവൈവൽ യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി ഷിനു ജേക്കബിൻ്റെയും അഖില ഷിനുവിൻ്റെയും മകളാണ്.