മാസയോഗം

മാസയോഗം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി കോട്ടയം, പത്തനംതിട്ട മേഖലാ മാസയോഗം നാളെ രാവിലെ 10-ന് വേളൂർ ഐആർഎ ഹെബ്രോൻ ചർച്ചിൽ നടക്കും. പാസ്റ്റർ ജോൺ ജോസഫ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.