പുതിയ നേതൃത്വം

പുതിയ നേതൃത്വം

വയനാട് : മീനങ്ങാടി മേഖലാ പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിന് (MPPF) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പാസ്റ്റർമാരായ ബേബി വി. കുര്യാക്കോസ് (പ്രസിഡൻ്റ്), കെ.പി ജോസഫ് (വൈസ് പ്രസിഡൻ്റ്), ഷിജു തങ്കച്ചൻ (സെക്രട്ടറി), പി.വൈ. സജു (ജോ.സെക്രട്ടറി), ടി.ജി ചെറിയാച്ചൻ (ട്രഷറർ), ലാലു ലൂയിസ്, പി.എസ് ജോർജ്കുട്ടി (കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് എം.പി.പി.എഫ് പുതിയ ഭാരവാഹികൾ. പാസ്റ്റർമാരായ പ്രകാശ് സ്റ്റീഫൻ, രാജു ജോർജ് എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. ഏപ്രിൽ 11 ന് മീനങ്ങാടി-54 ചർച്ച് ഓഫ് ഗോഡ് സഭയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്