പവർ കോൺഫറൻസ്

വയനാട്: ഹെവൻലി വർഷിപ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി ചുങ്കത്ത് ഏപ്രിൽ 23, 24 തീയതികളിൽ രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 വരെ പവർ കോൺഫറൻസ് നടക്കും. പാസ്റ്റർ റെജി നാരായണൻ പ്രസംഗിക്കും. പാസ്റ്റർ ജോമോൻ കോട്ടൂർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.