പുതിയ ഭാരവാഹികൾ

പുതിയ ഭാരവാഹികൾ

വയനാട്: പുൽപ്പള്ളി മേഖലാ പാസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം. പാസ്റ്റർമാരായ ശശി പോൾ (പ്രസിഡൻ്റ്), ബാബുരാജ് വി.സി (വൈസ് പ്രസിഡന്റ്), ഫീനിക്സ് (സെക്രട്ടറി), മനോജ് ഇ.കെ (ട്രഷറർ), സിബി പി.ഡി (ജോ. സെക്രട്ടറി), സി. ജെ ചാണ്ടി, പി.സി ജോർജ്, ബെന്നി ജോസഫ്, ജോയി ടി.ജെ (കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് പുൽപ്പള്ളി പാസ്റ്റേഴ്സ് ഫെലോഷിപ്പിൻ്റെ 2025-’26-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ.