അടിയന്തിര പ്രാർത്ഥനക്ക്

യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് (യു.പി.എസ് ) വിമൻസ് കൗൺസിൽ സ്റ്റേറ്റ് പ്രസിഡന്റ് സിസ്റ്റർ സാറാമ്മ സണ്ണി നിമോണിയ ബാധിച്ച് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ദൈവജനത്തിൻ്റെ പ്രത്യേക പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.