നിത്യതയിൽ

നിത്യതയിൽ

വയനാട്: ബെഥേൽ ഗോസ്പൽ അസംബ്‌ളി ശുശ്രൂഷകൻ കൃഷ്ണഗിരി റാട്ടക്കുണ്ട് പണ്ടാംകോട്ട് പാസ്റ്റർ പി.വി.പൗലോസ് (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഏലിയാമ്മയാണ് ഭാര്യ. മക്കൾ : ജോർജ് പോൾ, തോമസ് പോൾ, രാജു പോൾ. മരുമക്കൾ : സിസി ജോർജ്, ഷൈൻ രാജു.