പ്രാർത്ഥനയ്ക്ക്

കൊല്ലം: പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ ഷെമീർ കൊല്ലം, വയറ്റിൽ വേദനയെ തുടർന്ന് രണ്ട് സർജറികൾക്ക് വിധേയനായി കൊട്ടിയം ഹോളി ക്രോസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്നു. അദ്ദേഹത്തിൻ്റെ പൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിൻ്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
ഫോൺ: +917594019545