നഴ്സിങ്ങിൽ ഉന്നത വിജയം

നഴ്സിങ്ങിൽ ഉന്നത വിജയം
വയനാട് : രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത് സയൻസ് B.Sc നഴ്സിംഗിൽ ഡിസ്റ്റിംഗ്ഷനോടുകൂടി ഉന്നത വിജയം നേടി കെസിയാ തോമസ്. വയനാട് അമ്പലവയൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ കെ.ബി തോമസിൻ്റെയും റാണി തോമസിൻ്റെയും മകളാണ് കെസിയാ. ബെംഗളൂരുവിലെ എസ്.ബി കോളജ് ഓഫ് നഴ്സിങ്ങിൽ യിരുന്നു പഠനം.