വാർഷിക കൺവൻഷൻ

വാർഷിക കൺവൻഷൻ

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി വാർഷിക കൺവൻഷൻ ജനുവരി 24 ഇന്നു മുതൽ 26 വരെ ഇല്ലിവളവിൽ നടക്കും. പാസ്റ്റർമാരായ ഷിബു ജോസഫ്, എഡ്വിൻ സണ്ണി എന്നിവർ പ്രസംഗിക്കും. യുവജന ക്യാമ്പ്, വനിതാ സമ്മേളനം, സണ്ടേസ്കൂൾ-ആർ.വൈ.എം. സമ്മേളനങ്ങൾ, സഭകളുടെ സംയുക്ത ആരാധന തുടങ്ങിയവയും കൺവൻഷനോടനുബന്ധിച്ച് നടക്കും.