പാസ്റ്റേഴ്സ് & ഫാമിലി കോൺഫറൻസ്

വയനാട്: സീയോൻ മിനിസ്ട്രി ഓഫ് ഡെലിവറൻസിൻ്റെ ആഭിമുഖ്യത്തിൽ വയനാട്ടിലെ പാസ്റ്റേഴ്സിനും കുടുംബത്തിനും വേണ്ടി 2025 ജനുവരി 28-ന് കൊയിലേരി താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെൻ്ററിൽ വച്ച് ‘പാസ്റ്റേഴ്സ് & ഫാമിലി കോൺഫറൻസ്’ നടക്കും. രാവിലെ 10 മുതൽ 1.30 വരെ നടക്കുന്ന കോൺഫറൻസിൽ റവ. രാജൻ ഏബ്രഹാം (ഡാലസ്) ദൈവവചനം ശുശ്രൂഷിക്കും. റവ. കെ.കെ മാത്യു നേതൃത്വം നൽകും.
വിശദ വിവരങ്ങൾക്ക്:
ഫോൺ : +91 8086171811, +91 9745804138