തെരഞ്ഞെടുക്കപ്പെട്ടു

പുനലൂർ : സുപ്രസിദ്ധ സുവിശേഷ- കൺവെൻഷൻ പ്രഭാഷകനും, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും, മുൻ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പലുമായ റവ. കെ ജെ മാത്യു സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് (എസ് ഐ എ ജി) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.