കാനം അച്ചൻ വിട പറഞ്ഞു

കാനം അച്ചൻ വിട പറഞ്ഞു

കോട്ടയം : അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച അനുഗ്രഹീതനായ പ്രസംഗകനും എഴുത്തുകാരനും ഗ്രന്ഥകർത്താവുമായ

റവ പി. ഐ ഏബ്രഹാം(കാനം അച്ചൻ-91) വിട പറഞ്ഞു.