നിര്യാതയായി

നിര്യാതയായി

കോട്ടയം: കോത്തല 12-ാം മൈൽ പുതുപ്പറമ്പിൽ പരേതനായ പി. യു ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (86) നിര്യാതയായി. സംസ്കാരം പിന്നീട്. ഇന്ത്യാ റിവൈവൽ അസംബ്ലി പ്രസിഡൻ്റ് പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ ഭാര്യാ സഹോദരിയാണ്. മക്കൾ : സിജു ജോർജ്, സിബി ജോർജ്, സിനി.