വാർഷിക ക്യാമ്പ്

കുവൈറ്റ്: ഇൻ്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐസിപിഎഫ്) കുവൈറ്റ് വാർഷിക ക്യാമ്പ് ഏപ്രിൽ 10, 11 തീയതികളിൽ NECK ൽ നടക്കും. 4 മുതൽ 18 വയസ്സുവരെ ഉള്ളവർക്ക് പങ്കെടുക്കാം. ജൂനിയേഴ്സ് (4 to 8), ഇന്റർമീഡിയറ്റ് (9 to 11), സീനിയേഴ്സ് -(12 to 18) എന്നീ ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസുകൾ. ഇവാ. ഗിബ്സൺ ജോയ്, ഫെലിക്സ് ജോൺസൻ എന്നിവർ ക്ലാസുകൾ നയിക്കും.
രജിസ്ട്രേഷനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക👇