നിത്യതയിൽ

നിത്യതയിൽ

മുംബൈ: പൂനെ മഹനേ-ദാൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോയ് പി. വർഗീസ് (65) കർത്തൃസന്നിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്നു (30/08/23) പൂനെ മഹനേ-ദാൻ ചർച്ച് സെമിത്തേരിയിൽ നടക്കും. തൃശ്ശൂർ വെള്ളിക്കുളങ്ങര പോക്കാട്ട് കുടുംബാംഗമാണ്. ഭാര്യ: ഐരാപുരം പാറേക്കുടിയിൽ സൂസി ജോയ്. മക്കൾ : ജോമോൻ (ഖത്തർ), ജോബിൻ (ഖത്തർ). മരുമക്കൾ : ദിവ്യ (ഖത്തർ), ഗ്രേയ്സ് (ചിങ്ങവനം).