നിത്യതയിൽ

നിത്യതയിൽ

ആനിക്കാട്/പുല്ലുകുത്തി: മണിയംകളത്ത് പാസ്റ്റർ എം.എം. വർഗീസ് (സാം-50) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (19-12-2020) ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11 മണിക്ക് നൂറോമ്മാവ് ഐ.പി.സി. സെമിത്തേരിയിൽ നടക്കും. ജീസസ് മിഷനിലും ഐ.പി.സി.യുടെ ചില സ്ഥലങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുനലൂർ ബെഥേൽ ഭവനിൽ ഫേബയാണ് ഭാര്യ. മക്കൾ: അബിയാ, ആൽബിൻ.