ഐ.ആർ.എ. വർക്കേഴ്സ് മീറ്റിംഗ് ഇന്ന്

കറുകച്ചാൽ: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയിലെ വേലക്കാരുടെ യോഗം ഇന്നു രാത്രി 8 മണിക്ക് സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കും. ZOOM ആപ്ലിക്കേഷനിലൂടെ നടക്കുന്ന യോഗത്തിൽ ഐ.ആർ.എ-യുടെ കോട്ടയം, പത്തനംതിട്ട, പാലക്കാട്, വയനാട്, കന്യാകുമാരി ജില്ലകളിലുളള ശുശ്രൂഷകന്മാർ പങ്കെടുക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് നേതൃത്വം നൽകുന്നു.
Meeting ID: 89663290024
Passcode : 362128.