ഏകദിന ക്യാമ്പ്

ഏകദിന ക്യാമ്പ്

ഷാർജ : ഐപിസി വർഷിപ് സെന്റർ സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്കായി നടത്തുന്ന ഏകദിന ക്യാമ്പ് ഇന്ന്. രാവിലെ 9 മുതൽ 4 മണി വരെ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കുന്ന ക്യാമ്പിൽ പപ്പറ്റ് ഷോ, ഗെയിംസ്, ആക്ഷൻ സോങ്‌സ്, ബൈബിൾ ക്ലാസ്സ്‌ തുടങ്ങി കുഞ്ഞുങ്ങൾക്ക് വിജ്ഞാനവും വിനോദ പ്രഥവുമായ പരിപാടികൾ നടക്കുന്നതാണ്. കൗമാരക്കാർക്കായി പാസ്റ്റർ സുജിത്. എം സുനിൽ (Global Spark Alliance) വിവിധ സെഷൻ നടത്തുന്നു. ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

NB: രെജിസ്ട്രേഷൻ ഫീസ്.10dhs. കൂടുതൽ വിവരങ്ങൾക്ക്: Feba Anil- 0557238125