ഷാലത് വി.ബി.എസ്

ഷാലത് വി.ബി.എസ്

വയനാട്: ഷാലത് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ‘ഷാലത് വി.ബി.എസ് 2023’ ഡയറക്ടേഴ്സ് ട്രെയിനിങ് മാർച്ച് 13-ന് രാവിലെ 9 മുതൽ 4 വരെ സുൽത്താൻ ബത്തേരി ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ചിൽ നടക്കും. പരിശീലന ക്ലാസ്സിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. വിവരങ്ങൾക്കു ഉടൻ ബന്ധപ്പെടുക: 984749 2796 (ഇവാ. ജോൺ തോമസ്), 9744701132 (പാസ്റ്റർ കുര്യാക്കോസ്).