ബൈബിൾ ക്ലാസ്

പെരുമ്പാവൂർ: ട്രൈബൽ മിഷൻ ഒരുക്കുന്ന ബൈബിൾ ക്ലാസ് ഫിബ്രുവരി 18 ന് രാവിലെ 6 മുതൽ 7വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ എം.എ. ജോൺ ക്ലാസ് നയിക്കും. ‘ശുശ്രൂഷകന്മാർ പ്രാപിക്കേണ്ട ദർശനം’ എന്നതാണ് വിഷയം. സുവിശേഷകൻ ബേബി മാത്യു നേതൃത്വം നൽകും.
Meeting ID: 638 656 6853
Password: 077428
Join Zoom: https://us02web.zoom.us/J/6386566853