നിത്യതയിൽ

നീലഗിരി: അയ്യൻകൊല്ലി മാങ്കൂട്ടത്തിൽ ജോൺസൺ ശാമുവേൽ (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ജനുവരി 15) ഉച്ച കഴിഞ്ഞ് അട്ടക്കടവ് ഐ.പി.സി സഭയുടെ നേതൃത്വത്തിൽ നടക്കും. വയനാട് അമ്പലവയൽ ഐ.പി.സി. ശുശ്രൂഷകൻ പാസ്റ്റർ ഷാജി മാങ്കൂട്ടത്തിന്റെ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യ: ചിന്നമ്മ. മക്കൾ: വിജിൽ, ജിജി, നിജിൽ.
ഫോൺ: +91 85920 81521