പാസ്റ്റേഴ്സ് കോൺഫറൻസ്

പാസ്റ്റേഴ്സ് കോൺഫറൻസ്

വയനാട്: വയനാട്ടിൽ കർത്തൃവേലയിലായിരിക്കുന്ന പാസ്റ്റർമാർക്കും സുവിശേഷകർക്കുമായി ‘മിഷൻ ചലഞ്ച്-2023’ പാസ്റ്റേഴ്സ് കോൺഫറൻസ് ജനുവരി 12-ന് രാവിലെ 10 മുതൽ കൊയിലേരി താബോർ ഹിൽ റിട്രീറ്റ് സെന്ററിൽ നടക്കും. ഡോ. സിനി ജോയ്സ് മാത്യു വചനം ശുശ്രൂഷിക്കും. മാത്യു തോമസ് ഒറ്റത്തെങ്ങിൽ, പാസ്റ്റർ ജോയി മുളയ്ക്കൽ, പാസ്റ്റർ വർഗീസ് വി. ചാക്കോ എന്നിവർ നേതൃത്വം നൽകുന്നു.