നിത്യതയിൽ

നിത്യതയിൽ

കോട്ടയം : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കോട്ടയം മേഖലയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം.സി. അച്ചമോൻ (73) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: കാച്ചാംകോടത്ത് പുത്തൻ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: ആൻസി,ജേക്കബ്. മരുമക്കൾ: ബിന്നൂവി ജോസഫ് (ജമ്മു കാശ്മീർ), ബെൻസി തോമസ്.